എന്റെ പേരു മേരി ലില്ലി. വയനാട് സ്വദേശിനി. കുറച്ചു കാലങ്ങളായി കൊച്ചിയില്‍ താമസം. ഒരു ചാനലില്‍ ജോലി ചെയ്യുന്നു. കവിതകളും അത്യാവശ്യം ചില ലേഖനങ്ങളും എഴുതാറുണ്ട്. ഒരു കവിത സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഏഴാമത്തെ ഋതു. കുറച്ചു കാലങ്ങളായി ചിതലരിച്ച ഒരു തൂലികയുമായി നിശബ്ദം ജീവിക്കുന്നു. അതിനൊരു മാറ്റത്തിനു വേണ്ടിയാണ് കൈവെള്ള.
അക്ഷരങ്ങള്‍ കോര്‍ത്ത ഈ കൈവെള്ളയിലൂടെഎന്റെ കവിതകള്‍ പുനര്‍ജനിക്കും എന്ന പ്രതീക്ഷ ആണോ എന്നെ ഇതിന് പ്രേരിപിച്ചത് എന്ന് അറിയില്ല . എന്നാലും ഞാന്‍ പ്രതീക്ഷിക്കുക ആണ്. മനസിലെ ചിതല്‍ പുറ്റു ഭേദിച്ച് എനിക്ക് പുറത്തു കടക്കാന്‍ കഴിയുമെന്ന്.
ഇതില്‍ കൂടുതല്‍ എന്നെ പരിചയപെടുത്തേണ്ട കാര്യമില്ലല്ലോ.
നമുക്ക് വീണ്ടും കാണാം. അക്ഷരങ്ങളിലൂടെ, വരികളിലൂടെ, വരികള്‍ക്കിടയിലെ നിശബ്ദതയിലൂടെ...
7 comments:
Dear Chechi
Its good to see u with "Kaivella"
My all wishes
Arun
Welcome
:-)
Upasana
ആശംസകള്‍....
pranayam Ganga pole aanu. venalil mattullaa vatti varalumpozhum aval niranjozhukum. melaasakalm avalude chumbanam eatu vaangumbol sudhamaaya aathmaavumaayi maranatthinum appuram nithyathayilekkulla yaathra aarambhikukayaanu...oro pranayaarthiyum. lillyyude kavitha nannayirikkunnu..
സ്വാഗതം...
നന്നായിരിക്കുന്നു...
നമുക്ക് വീണ്ടും കാണാം. അക്ഷരങ്ങളിലൂടെ, വരികളിലൂടെ, വരികള്‍ക്കിടയിലെ നിശബ്ദതയിലൂടെ..
മനോഹരമായ തുടക്കം ആമുഖം..
Post a Comment