tag:blogger.com,1999:blog-8486562228815594288.post8346196185561268306..comments2023-07-06T21:05:18.263+05:30Comments on kaivella: ഭൂകമ്പരാത്രിയില്‍mary lillyhttp://www.blogger.com/profile/12260433869254311425noreply@blogger.comBlogger12125tag:blogger.com,1999:blog-8486562228815594288.post-48203068943860095662009-08-01T09:05:08.156+05:302009-08-01T09:05:08.156+05:30ഭൂമി ആത്മഹത്യ ചെയ്യുന്നില്ല. ക്രൂരമായ, നിഷ്ടൂരമായ ...ഭൂമി ആത്മഹത്യ ചെയ്യുന്നില്ല. ക്രൂരമായ, നിഷ്ടൂരമായ കൊലപാതകമല്ലേ നടക്കുന്നത് ?Unknownhttps://www.blogger.com/profile/02662446303715398859noreply@blogger.comtag:blogger.com,1999:blog-8486562228815594288.post-72900686568000019932009-07-31T19:48:35.449+05:302009-07-31T19:48:35.449+05:30ഹൃദയത്തെ തൊടുന്ന വരികള്‍..
അതി മനോഹരം...ഹൃദയത്തെ തൊടുന്ന വരികള്‍..
അതി മനോഹരം...അന്വേഷകന്https://www.blogger.com/profile/10619743359758571024noreply@blogger.comtag:blogger.com,1999:blog-8486562228815594288.post-39905639657862567152009-07-30T13:34:25.042+05:302009-07-30T13:34:25.042+05:30മേദിനി ചണ്ഡാല
നൃത്തമാടുമ്പോള്‍
നീയും എന്നോടൊപ്പമുണ...മേദിനി ചണ്ഡാല
നൃത്തമാടുമ്പോള്‍
നീയും എന്നോടൊപ്പമുണ്ടാവണം
ഭ്രാന്തു പിടിച്ചലറുന്ന
കരിമ്പാറക്കെട്ടുകള്‍
ചവിട്ടിയരയ്ക്കുമ്പോള്‍
നീയെന്റെ വിരല്‍ത്തുമ്പുകള്‍
വേര്‍പെടുത്തരുത്
നല്ല വരികള്‍...Unknownhttps://www.blogger.com/profile/01827154095818724446noreply@blogger.comtag:blogger.com,1999:blog-8486562228815594288.post-59271271962687028382009-07-30T10:04:26.754+05:302009-07-30T10:04:26.754+05:30കുരുതി കഴിക്കപ്പെട്ട
നിലാവിന്റെ ചോരയില്‍
ഞാനെന്റ...കുരുതി കഴിക്കപ്പെട്ട
നിലാവിന്റെ ചോരയില്‍
ഞാനെന്റെ പാപങ്ങള്‍
കഴുകി കളയുമ്പോള്‍
നീയെന്നെ ഉപേക്ഷിച്ചു
ആത്മഹത്യ ചെയ്ത മണ്ണിലേക്ക്
ഓടിയൊളിക്കരുത്.Unknownhttps://www.blogger.com/profile/14337061840095542387noreply@blogger.comtag:blogger.com,1999:blog-8486562228815594288.post-47839404662670117032009-07-29T22:10:30.965+05:302009-07-29T22:10:30.965+05:30ഇങ്ങനെ എഴതാന്‍ പറ്റാത്തതു കൊണ്ട്
ഇവിടെ തുടരാന്‍ ഭ...ഇങ്ങനെ എഴതാന്‍ പറ്റാത്തതു കൊണ്ട്
ഇവിടെ തുടരാന്‍ ഭയം തോന്നുന്നു.ഷൈജു കോട്ടാത്തലhttps://www.blogger.com/profile/05399311021110497880noreply@blogger.comtag:blogger.com,1999:blog-8486562228815594288.post-23834455713121889572009-07-29T20:35:15.613+05:302009-07-29T20:35:15.613+05:30"ദുര്‍ബലമാകുന്ന
ഈ നെഞ്ചിടിപ്പുമായി
ഏതാകാശത്തേ..."ദുര്‍ബലമാകുന്ന
ഈ നെഞ്ചിടിപ്പുമായി
ഏതാകാശത്തേക്കാണ്
നാമിനി ചേക്കേറുക?"

നോവുകളിൽ നിന്നോടിയൊളിക്കാൻ.. മറഞ്ഞിരിക്കാൻ.....ഏതാകാശമുണ്ട്...?

ചവിട്ടിയരക്കപ്പെടുമ്പോഴും വേറിട്ടു പോകാതെ കോർത്തു പിടിക്കാൻ ഏതു വിരലുകളുണ്ട്....?Deepa Bijo Alexanderhttps://www.blogger.com/profile/14498061913717307251noreply@blogger.comtag:blogger.com,1999:blog-8486562228815594288.post-24354178784826819712009-07-29T12:35:46.225+05:302009-07-29T12:35:46.225+05:30പ്രകൃതിക്ഷോഭങ്ങളില്‍ ഒറ്റപ്പെടുന്നവരുടെ നൊമ്പരം വര...പ്രകൃതിക്ഷോഭങ്ങളില്‍ ഒറ്റപ്പെടുന്നവരുടെ നൊമ്പരം വരച്ചു കാട്ടുന്ന വരികള്‍...
ഹൃദ്യമായിരിക്കുന്നുഷിനില് നെടുങ്ങാട്https://www.blogger.com/profile/05377619526322445733noreply@blogger.comtag:blogger.com,1999:blog-8486562228815594288.post-52068417291429425332009-07-29T08:50:02.702+05:302009-07-29T08:50:02.702+05:30മേദിനി ചണ്ഡാല
നൃത്തമാടുമ്പോള്‍
നീയും എന്നോടൊപ്പമുണ...മേദിനി ചണ്ഡാല
നൃത്തമാടുമ്പോള്‍
നീയും എന്നോടൊപ്പമുണ്ടാവണം
ഭ്രാന്തു പിടിച്ചലറുന്ന
കരിമ്പാറക്കെട്ടുകള്‍
ചവിട്ടിയരയ്ക്കുമ്പോള്‍
നീയെന്റെ വിരല്‍ത്തുമ്പുകള്‍
വേര്‍പെടുത്തരുത്
അഭിനന്ദനങ്ങള്‍Unknownhttps://www.blogger.com/profile/06227021105671529337noreply@blogger.comtag:blogger.com,1999:blog-8486562228815594288.post-91676522727948763882009-07-28T14:37:49.829+05:302009-07-28T14:37:49.829+05:30ചേച്ചീ...
എല്ലാ കവിതയും വായിക്കാറുണ്ട്....
എന്ത് ...ചേച്ചീ...
എല്ലാ കവിതയും വായിക്കാറുണ്ട്....
എന്ത് രസമായീട്ടാ ഹൃദ്യമായും
ലളിതവുമായാണെഴുതുന്നത്....
ഒരുപാടിഷ്ടാ.. ഈ വരികള്‍...ട്ടൊ
“മേദിനി ചണ്ഡാല
നൃത്തമാടുമ്പോള്‍
നീയും എന്നോടൊപ്പമുണ്ടാവണം
ഭ്രാന്തു പിടിച്ചലറുന്ന
കരിമ്പാറക്കെട്ടുകള്‍
ചവിട്ടിയരയ്ക്കുമ്പോള്‍
നീയെന്റെ വിരല്‍ത്തുമ്പുകള്‍
വേര്‍പെടുത്തരുത്”

നല്ല വരികള്‍...Nisha/ നിഷhttps://www.blogger.com/profile/14328937845395590731noreply@blogger.comtag:blogger.com,1999:blog-8486562228815594288.post-77147053043425973122009-07-28T13:15:12.256+05:302009-07-28T13:15:12.256+05:30വളരെ വളരെ നന്നായിട്ടുണ്ട്.വളരെ വളരെ നന്നായിട്ടുണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8486562228815594288.post-47467884436839365802009-07-28T12:43:57.750+05:302009-07-28T12:43:57.750+05:30കുരുതി കഴിക്കപ്പെട്ട
നിലാവിന്റെ ചോരയില്‍
ഞാനെന്റ...കുരുതി കഴിക്കപ്പെട്ട
നിലാവിന്റെ ചോരയില്‍
ഞാനെന്റെ പാപങ്ങള്‍
കഴുകി കളയുമ്പോള്‍
നീയെന്നെ ഉപേക്ഷിച്ചു
ആത്മഹത്യ ചെയ്ത മണ്ണിലേക്ക്
ഓടിയൊളിക്കരുത്....

:(Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-8486562228815594288.post-16933840488259108922009-07-28T11:19:24.888+05:302009-07-28T11:19:24.888+05:30ദുര്‍ബലമാകുന്ന
ഈ നെഞ്ചിടിപ്പുമായി
ഏതാകാശത്തേക്കാണ്...ദുര്‍ബലമാകുന്ന
ഈ നെഞ്ചിടിപ്പുമായി
ഏതാകാശത്തേക്കാണ്
നാമിനി ചേക്കേറുക?

A very shacking poem.Anonymoushttps://www.blogger.com/profile/06940705785213246426noreply@blogger.com